Saturday, October 17, 2009

കേരളവും കൊഷിവിലയും

കേരളത്തില്‍ മാത്രം കൊഷിയിരചിയുറെ വിലയിലുറെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ ആരും പ്രതികരിക്കുന്നില്ല.തമിശ്നട്ടിലെ നാല്കൊഷിക്കംപനികള്‍ക്ക് വേണ്ടി കേരളിയരെ ചൂഷണം ചെയ്യുന്നതിന് അതികരികളും കൂട്ട് നില്ക്കുന്നു. പോത്ത്‌ ,ആട് ഇരചികള്‍ക്ക് നിശ്ചിത വിലയുണ്ട്‌. പഷേ കോശിക്ക് മാത്രം ഉപഭോഗം കൂടുതലുള്ള കാലത്ത് വില ഇരട്ടിയിലെര ആക്കുന്നു.ഈ അനിയ്തിക്കെതിരെ കേരളിയ സമൂഹം ഉണരണം .

No comments:

Post a Comment