Saturday, October 17, 2009
കേരളവും കൊഷിവിലയും
കേരളത്തില്‍ മാത്രം കൊഷിയിരചിയുറെ വിലയിലുറെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ ആരും പ്രതികരിക്കുന്നില്ല.തമിശ്നട്ടിലെ നാല്കൊഷിക്കംപനികള്‍ക്ക് വേണ്ടി കേരളിയരെ ചൂഷണം ചെയ്യുന്നതിന് അതികരികളും കൂട്ട് നില്ക്കുന്നു. പോത്ത് ,ആട് ഇരചികള്‍ക്ക് നിശ്ചിത വിലയുണ്ട്. പഷേ കോശിക്ക് മാത്രം ഉപഭോഗം കൂടുതലുള്ള കാലത്ത് വില ഇരട്ടിയിലെര ആക്കുന്നു.ഈ അനിയ്തിക്കെതിരെ കേരളിയ സമൂഹം ഉണരണം .
Tuesday, October 13, 2009
Monday, October 12, 2009
ഇടിമിന്നെലെട്ടു മരണം
ഇലവീശപൂഞ്ഞിരയില്‍ തിങ്കലശ്ച്ച് ഇടിമിന്നലെട്ടു രണ്ടു പേര്‍ മരണമടഞ്ഞു. എറണാകുളം ഉദയംപേരൂര്‍ സ്വെടെസികളായ ശൈജന്‍, കിരണ്‍ എന്നിവരാണ് മരിച്ചത്.
Sunday, October 11, 2009
മനസികരോഗ്യടിനചരണം
തൊടുപുഴ പൈങ്കുളം എസ്സെച്ച് ഹോസ്പിറ്റലില്‍ ലോക മനഷ്യരോഗ്യദിനം ആചരിച്ചു.ഇടുക്കി ജില്ല കളക്ടര്‍ അശോക്കുമാര്‍ സിംഗ് ഉള്കടണം നിര്‍വഹിച്ചു.
Saturday, October 10, 2009
ബ്സ്ന്ല്‍ ashimathikkar
തൊടുപുഴ;ബീസ്സെന്ളില്‍ തൊടുപുഴയില്‍ അഷിമാതിക്കര കടന്നു കൂടിയതായി സൂചന.പട്ടണ നടുവിലുള്ള ഒരു ലങ്ട്ഫോനെ പുതിയ സ്ഥലത്തേക്ക് മട്ടുന്നത്‌ിനു അപേഷ നല്‍കിയിട്ട് ഒരു മാസമായിട്ടും ഷിഫ്റ്റ് ചെയ്യാത്തതില്‍ ദുരുത്തയുല്ലതായി ഒരു ഉപഭോക്താവ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രിക്കു നല്കിയ പരത്തില്‍ പറയുന്നു.പശയ പ്രതാപം ഇപ്പോശും ഉള്ള രീതിയിലാണ് സജില ജീവനക്കാര്‍ ഇപ്പോശും ഉപഭോക്തക്കോള് പെരുമാറുന്നത്.
Friday, October 9, 2009
പ്രീ ബോര്‍ഡ് വച്ചു തൊടുപുഴയില്‍ തട്ടിപ്പുകാര്‍ രംഗത്ത്
തൊടുപുഴ;പത്രപ്രവര്‍ത്തകര്‍ എണ്ണ വ്യാജേന ഒരു സംഗം തൊടുപുഴയില്‍ തട്ടിപ്പ് നടത്തുന്നതായി വിഅവരം ലഭിച്ചു.പുതിയതായി കെട്ടിടം നിര്‍മ്മിക്കുന്നവരന് കൂടുതലും ഇവരുടെ ഇരകള്‍.പരിസ്ഥിതി സന്കടനകലുറെയും മത സന്കടനകലുറെയും പേരുകളും ഭീശനിപ്പെടുതന് ഇവര്‍ ഉപയോഗിക്കുന്നുണ്ട്.ഒരു അമ്ബസ്സിദര്‍ കാറില്‍ പ്രീ ബോര്‍ഡ് വച്ചാണ് ഇവരുടെ വിളയാട്ടം.പ്രസ് ക്ലബ്ബിനു സമീപം തമ്പടിച്ചു പത്രപ്രവര്തകരനെന്നു ജനങ്ങളില്‍ തെട്ടിതരണ പരാതിയാണ് ഇവരുടെ പ്രവര്ത്തനം.ചില പത്ര ഓഫീസുകളും ഇവര്‍ ദുരുപയോഗം ചെയ്യുന്നുണ്ടത്രേ.പ്രസ് ബോര്‍ദ്വ് വച്ച വാഹങ്ങള്‍ പരിസോതിക്കാന്‍ ലെസ് ശ്രതിക്കനമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Subscribe to:
Posts (Atom)


.jpg)
.jpg)

