Friday, October 9, 2009

പ്രീ ബോര്‍ഡ്‌ വച്ചു തൊടുപുഴയില്‍ തട്ടിപ്പുകാര്‍ രംഗത്ത്

തൊടുപുഴ;പത്രപ്രവര്‍ത്തകര്‍ എണ്ണ വ്യാജേന ഒരു സംഗം തൊടുപുഴയില്‍ തട്ടിപ്പ് നടത്തുന്നതായി വിഅവരം ലഭിച്ചു.പുതിയതായി കെട്ടിടം നിര്‍മ്മിക്കുന്നവരന് കൂടുതലും ഇവരുടെ ഇരകള്‍.പരിസ്ഥിതി സന്കടനകലുറെയും മത സന്കടനകലുറെയും പേരുകളും ഭീശനിപ്പെടുതന് ഇവര്‍ ഉപയോഗിക്കുന്നുണ്ട്.ഒരു അമ്ബസ്സിദര്‍ കാറില്‍ പ്രീ ബോര്‍ഡ്‌ വച്ചാണ് ഇവരുടെ വിളയാട്ടം.പ്രസ്‌ ക്ലബ്ബിനു സമീപം തമ്പടിച്ചു പത്രപ്രവര്തകരനെന്നു ജനങ്ങളില്‍ തെട്ടിതരണ പരാതിയാണ് ഇവരുടെ പ്രവര്ത്തനം.ചില പത്ര ഓഫീസുകളും ഇവര്‍ ദുരുപയോഗം ചെയ്യുന്നുണ്ടത്രേ.പ്രസ്‌ ബോര്‍ദ്വ്‌ വച്ച വാഹങ്ങള്‍ പരിസോതിക്കാന്‍ ലെസ് ശ്രതിക്കനമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment